ഒറ്റമുറിയിൽ എണ്ണപ്പെടാതെ പോകുന്ന മരണങ്ങളെത്ര..............
മണ്ണിൽ ഹരിതം പുതച്ചുറങ്ങും സ്മരണകൾ............
മറവികളെ മരുഭൂമി പുതക്കും .........
സ്മരണകൾ ചേർത്ത് വെച്ചാൽ ഒരു ദ്വീപ് ...........
മറക്കപ്പെട്ടവരെ ചേർത്തുവെച്ചാൽ ഒരു വൻകര .....
ഇതിനിടയിൽ തിര ..തിര .പ്രകമ്പനം കൊള്ളിക്കൊന്നൊരു കടലുണ്ട് ........
...........................

No comments:
Post a Comment