മണലിൽ എഴുതിയതൊക്കെ ഹൃദയം കൊണ്ടാണ് മായ്ച്ചത്
നീലാകാശം സാക്ഷി ,
കാൽച്ചുവട്ടിൽ മുട്ടിയുരുമ്മുന്നു തീവ്രമായ ഓർമ്മത്തിരകൾ
പിന്നെ കണ്ണിൽ ഉപ്പു നീറ്റൽ
കടലും , ശേഷം മീൻ കൊത്തിയ മുഖവും

വെറും വെറും സായന്തനക്കാഴ്ച്ചകൾ ആയിരുന്നു എന്ന് മൂന്നാംപക്കം ....................
No comments:
Post a Comment