ആഴമുള്ള ചുഴികളില്‍പ്പെട്ടുപോകാതെ സൂക്ഷിക്കണമെന്നും
തണുപ്പില്‍ മുഖം മുട്ടി ഒഴുകുന്പോള്‍ ദിശാബോധ്യം വേണമെന്നും
അന്തര്‍മുഖനായാലും , അരികുചേര്‍ന്ന് മാത്രം ഒഴുകിപ്പോവരുതെന്നും
മുങ്ങിത്താഴുന്ന ഉറുന്പുകളെ കണ്ടാല്‍ കൂടെക്കൂട്ടണമെന്നും
പുഴയിലേക്ക് അടര്‍ന്നു വീഴും മുന്പ് ഇലയോട് ആ വലിയ പഴയ മരം പലവട്ടം പറഞ്ഞതാണ്.......

No comments:
Post a Comment