
മഞ്ഞ ഇലപ്പടര്‍പ്പിനിടയിലുടെ
ഞാന്‍ ഊര്‍ന്നിറങ്ങുമ്പോള്‍ നിറങ്ങള്‍നഷ്ടമാകുന്നത്
വസന്തമുള്ളപ്പോള്‍ തന്നെയാണ്
നിശബ്ദ വിപ്ലവത്തിനടുതെവിടെയൊ
നഷ്ട്ടപ്പെട്ട എന്നിലെ എന്നെ തിരഞ്ഞാണോ
നിര്‍വികാരതകള്‍ പൂക്കുന്നത്
പരസ്പരം തിരയുമ്പോള്‍
നഷ്ട്ടപ്പെടുന്നത് വാക്കുകള്‍ക്കും
അലങ്കരമാകുന്നത് അക്ഷരങ്ങളും
ഇടക്കിടക്കി പൊട്ടിച്ചിതറുന്ന സംസാരങ്ങള്‍ക്ക്
പറയാത്ത തിനോളം ആഴമില്ല
നരച്ച സ്വോപ്നങ്ങളുടെ ശി രോവസ്ത്രം
പുതച്ചുറങ്ങുന്ന രാത്രിക്കി
ഒരു പകലുണ്ടല്ലോ
പകല്‍ചൂടില്‍ അലിയുന്ന മഞ്ഞു പാളികള്‍ക്ക്
എന്റെ ശ്വാസത്തോളം വേഗ തയില്ല ........
This comment has been removed by a blog administrator.
ReplyDelete